പാലാ ഐഐടിയിൽ ഹൈബ്രിഡ് ഇന്റേൺഷിപ്പിന് അപേക്ഷിക്കാം
പാലാ ഐഐടിയിൽ 4 – 8 ആഴ്ചവരെ നീണ്ടുനിൽക്കുന്ന ഹൈബ്രിഡ് ഇന്റേൺഷിപ്. സങ്കര (ഹൈബ്രിഡ്) രീതിയിലുള്ള ഇന്റേൺഷിപ് രണ്ടാഴ്ച പാലാ ക്യാംപസിൽ അധ്യാപകരുടെ നേരിട്ടുള്ള മേൽനോട്ടത്തിലും ശേഷിച്ച ആറാഴ്ച ഓൺലൈനായും നിർവഹിക്കാം.
ബിടെക്, ബിഎസ്‌സി, ബിസിഎ, എംടെക്, എംഎസ്‌സി, എംസിഎ എന്നീ കോഴ്സുകാർക്കാണ് അവസരം. താൽപര്യമുള്ള വിഷയത്തിലെ വിദഗ്ധാധ്യാപകരെ https://iiitkottayam.ac.in എന്ന വെബ്സൈറ്റിലൂടെ തെരഞ്ഞെടുക്കാം.
5000 രൂപയാണ് പ്രോഗ്രാം ഫീ. ഓൺലൈനായി ഫീസ് അടച്ച് ഏപ്രിൽ 21 നകം അപേക്ഷിക്കണം. https://internship.iiitkottayam.ac.in. എന്ന വെബ്‌സൈറ്റിയിൽ അപേക്ഷാരീതിയും മാനദണ്ഡങ്ങളുമുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0