വൈഎംസിഎയുടെ 13-ാം മത് എക്യൂമെനിക്കൽ ബൈബിൾ കൺവൻഷൻ ഏപ്രിൽ മൂന്നിന്

വൈഎംസിഎയുടെ 13-ാം മത് എക്യൂമെനിക്കൽ ബൈബിൾ കൺവൻഷൻ ഏപ്രിൽ മൂന്നിന്

സ്വന്തം ലേഖകൻ

ഒളശ: വൈഎംസിഎയുടെ 13-ാം മത് എക്യൂമെനിക്കൽ ബൈബിൾ കൺവൻഷൻ 2022 ഏപ്രിൽ 3 ന് ഞായർ 6.30 pm ന് വൈഎംസിഎയ്ക്ക് സമീപം പി.റ്റി. ബാബു പാറെക്കുന്നുംപുറത്തിൻ്റെ വസതിയിൽ വച്ച് നടക്കും.

പ്രസിഡൻ്റ് ലിജോ പാറെകുന്നുംപുറം അധ്യക്ഷതയിൽ റവ.ഫാ.സഞ്ചു മാനുവേൽ കിടങ്ങേത്ത് മുഖ്യവചനസന്ദേശം നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രക്ഷാധികാരികളായ റവ.ചെറിയാൻ തോമസ്, റവ.ഫാ.പി.റ്റി.തോമസ് പുളിക്കപ്പറമ്പിൽ എന്നിവർ പങ്കെടുക്കുമെന്നു സെക്രട്ടറി ജയിൻ മാമ്പറമ്പിൽ, ട്രഷറർ ജോൺ ഏബ്രഹാം എന്നിവർ അറിയിച്ചു.