play-sharp-fill
നിയന്ത്രണംവിട്ട യാത്രാബോട്ട് കരയിലേക്ക് ഇടിച്ചു കയറി : കടയുടെ ഭിത്തി തകർന്നു: അപകടം കുമരകം ബോട്ട്ജെട്ടിയിൽ ഇന്നു രാവിലെ 11 -ന്: മുഹമ്മയിൽ നിന്നെത്തിയ ബോട്ടാണ് കരയിൽ ഇടിച്ച് അപകടമുണ്ടാക്കിയത്.

നിയന്ത്രണംവിട്ട യാത്രാബോട്ട് കരയിലേക്ക് ഇടിച്ചു കയറി : കടയുടെ ഭിത്തി തകർന്നു: അപകടം കുമരകം ബോട്ട്ജെട്ടിയിൽ ഇന്നു രാവിലെ 11 -ന്: മുഹമ്മയിൽ നിന്നെത്തിയ ബോട്ടാണ് കരയിൽ ഇടിച്ച് അപകടമുണ്ടാക്കിയത്.

കോട്ടയം: കുമരകം ബോട്ട്ജെട്ടിയിൽ നിയന്ത്രണം വിട്ട എസ്-51 യാത്രാബോട്ട് കരയിലേക്ക്

ഇടിച്ചു കയറി കട പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് കേടുപാടുകൾ സംഭിവിച്ചു.

ഇന്ന് 11- ന് മുഹമ്മയിൽ നിന്നും പുറപ്പെട്ട് കുമരകം ജെട്ടിയിലെത്തിയപ്പോഴാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയന്ത്രണം വിട്ട ബോട്ട് കദളിക്കാട്ടുമാലി അശോക് കുമാറിൻ്റെ (കുട്ടൻ)കടയിൽ ഇടിക്കുകയായിരുന്നു.

കടയുടെ ഭിത്തി തകർന്നു. ഒട്ടേറെ നഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. കഴിഞ്ഞ 16-ാം തീയതിയും

നിയന്ത്രണം വിട്ട ബോട്ട് മറ്റാെരു കടയിൽ ഇടിച്ചതായും പ്രദേശവാസികൾ പറഞ്ഞു