വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് എന്ന അപൂർവനേട്ടം സ്വന്തമാക്കി ആലപ്പുഴ ചേർത്തല സ്വദേശി സിബി മേനോൻ.ജി.
ആലപ്പുഴ,ചേർത്തല അരീപ്പറമ്പ് ത്രിവേണി വീട്ടിൽ സിബി മേനോൻ.ജി ആണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയത്.2024 ഓഗസ്റ്റ് 25 ഞായറാഴ്ച്ച എറണാകുളത്ത് നടന്ന പ്രോഗ്രാമിൽ മെന്റലിസത്തിൽ ടെലികിനെസിസ് ത്രൂ മാജിക്ക് എന്ന വിഭാഗത്തിലാണ് സിബി മേനോൻ.ജി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് എന്ന അപൂർവ്വനേട്ടം കരസ്ഥമാക്കിയത്. നൂറിലധികം മെന്റലിസ്റ്റുകളാണ് ഈ പ്രോഗ്രാമിൽ പങ്കെടുത്തത്.2024 ഒക്ടോബർ 20 ഞായറാഴ്ച കോഴിക്കോട് കാപ്പാട് വച്ച് നടന്ന HYPNO ERA എന്ന ചടങ്ങിൽ വച്ച് പ്രശസ്ത മെന്റലിസ്റ്റും,സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും,മോട്ടിവേഷൻ സ്പീക്കറും,മെന്ററുമായ നിപിൻ നിരാവത്തിൽ നിന്നും […]