എക്സ്ട്രാടൈമിലും ഒപ്പത്തിനൊപ്പം; 1966ന് ശേഷം ചരിത്രത്തിൽ ഇടംപിടിച്ച് എംബാപ്പെയുടെ ഹാട്രിക്ഗോൾ; ലൂസൈലിൽ ഇഞ്ചോടിഞ്ച് പോരാട്ടം; മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്
ദോഹ: അര്‍ജന്റീനയ്‌ക്കെതിരേ രണ്ട് മിനിറ്റിനുള്ളില്‍ രണ്ട് ഗോളടിച്ച് സമനില പിടിച്ച് ഫ്രാന്‍സ്. സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയാണ് ടീമിനായി ഇരട്ട ഗോളുകള്‍ നേടി സമനില നേടിക്കൊടുത്തത്. മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്
Third Eye News Live
0