play-sharp-fill
33 – വയസ്സുക്കാരി  റഷ്യൻ യുവതിയ്ക്ക നേരെ ലൈംഗികതിക്രമം:രണ്ട് പേർ അറസ്റ്റിൽ

33 – വയസ്സുക്കാരി റഷ്യൻ യുവതിയ്ക്ക നേരെ ലൈംഗികതിക്രമം:രണ്ട് പേർ അറസ്റ്റിൽ

 

തിരുവനന്തപുരം:  കേരളത്തിൽ സന്ദർശനത്തിനു എത്തിയ റഷ്യൻ യുവതിയെ  അതിക്രമിച്ചപേരിൽ രണ്ട്പേർ അറസ്റ്റിൽ.കൊല്ലം ചടയമംഗലം ആക്കല്‍ കിഴക്കേക്കര പുത്തൻ വീട്ടില്‍ മുഹമ്മദ് നാഫർ (21), വെളിനല്ലൂർ റോഡ് വിളയില്‍ അജ്മല്‍ (20) എന്നിവരാണ് പോലീന് അറസ്റ്റ് ചെയ്തത്.

സുഹ്യത്തിനൊപ്പം സഞ്ചരിക്കുകയായി രുന്ന റഷ്യൻ യുവതിയെ പുറകേ നടന്ന് ശല്യം ചെയ്യുകുകയായിരുന്നു ഇരുവരും.  വർക്കല ഗസ്റ്റ് ഹൗസിന് സമീപത്തുടെ പോവുമ്പോഴായിരുന്നു ശല്യം ചെയ്തത്. സഹിക്കെട്ട് യുവതി വാഹനം നിർത്തിയപ്പോൾ കയറി പിടിക്കും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു.

തുടർന്ന് യുവതി ബൈക്ക് നമ്പർ സഹിതം വർക്കല പോലീസിൽ പരാതി നൽകി, കൊല്ലത്ത് നിന്ന് പ്രതികളെ പിടികൂടി വർക്കല കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group