വനിതാ ദിനം; ഇന്ന് പൊലീസ് സ്‌റ്റേഷനുകളില്‍ പെണ്‍ഭരണം; പൊതുജനങ്ങളുമായി ഇടപഴകി പരാതികളില്‍ അന്വേഷണം നടത്തും
സ്വന്തം ലേഖിക
ആലപ്പുഴ: അന്താരാഷ്ര്‌ട വനിതാ ദിനമായ ഇന്ന് ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും വനിതാ പോലീസ് ഉദ്യോഗസ്‌ഥര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ചുമതല വഹിക്കും.
പൊതുജനങ്ങളുമായി ഇടപഴകുകയും പരാതികളില്‍ അന്വേഷണം നടത്തുകയും ചെയ്യും. സ്‌റ്റേഷന്‍ ചാര്‍ജും പാറാവ് ചുമതലയും പൂര്‍ണമായും വനിതാ പോലീസ് ഉദ്യോഗസ്‌ഥര്‍ക്കായിരിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മതിയായ വനിതാ ഉദ്യോഗസ്‌ഥര്‍ ലഭ്യമല്ലാത്ത സ്‌റ്റേഷനുകള്‍, മറ്റ് സ്‌റ്റേഷനുകളില്‍ നിന്നും ബദല്‍ സംവിധാനം കണ്ടെത്തി വനിതകളെ നിയോഗിക്കും. സ്‌ത്രീ ശക്‌തീകരണം ലക്ഷ്യമിട്ട് കേരളാ പോലീസ് നടത്തി വരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് നടപടിയെന്ന് ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവ് പറഞ്ഞു
Third Eye News Live
0