പാലക്കാട് ചിറ്റൂരിൽ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സ്വന്തം ലേഖകൻ
പാലക്കാട്: ചിറ്റൂര്‍ അഞ്ചാം മൈലില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാംമൈല്‍ പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന ജ്യോതിയാണ് (39) മരിച്ചത്.
ഭര്‍ത്താവ് വീരമണിയെ (50) കൊഴിഞ്ഞാംപാറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുറമ്പോക്ക് ഭൂമിയില്‍ ഭര്‍ത്താവിനൊപ്പം കൂര കെട്ടിയാണ് ജ്യോതി താമസിച്ചിരുന്നത്.
ഇവര്‍ തമ്മില്‍ ഇടയ്ക്കിടെ തര്‍ക്കങ്ങളും മദ്യലഹരിയില്‍ ഭര്‍ത്താവ് വീരമണി ജ്യോതിയെ മര്‍ദിക്കാറുണ്ടായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടം നാളെ നടക്കും.
Third Eye News Live
0