നാൽപ്പത്തിയഞ്ചുകാരി ഫ്ലാറ്റിന്റെ നാലാം നിലയില്‍ നിന്ന് വീണ്‌ മരിച്ച നിലയില്‍

നാൽപ്പത്തിയഞ്ചുകാരി ഫ്ലാറ്റിന്റെ നാലാം നിലയില്‍ നിന്ന് വീണ്‌ മരിച്ച നിലയില്‍

സ്വന്തം ലേഖിക

കൊച്ചി: 45 കാരി ഫ്ലാറ്റിന്റെ നാലാം നിലയില്‍ നിന്ന് വീണ്‌ മരിച്ച നിലയില്‍.

എറണാകുളം വാഴക്കാലയിലെ കെന്നഡിമുക്കിലെ ഫ്ലാറ്റിലാണ് സംഭവം.
ഇവിടെ താമസിച്ചിരുന്ന 45 കാരിയായ സ്മിത കിഷോറാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃക്കാക്കര പൊലീസ് എത്തി മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.