വയനാട് പനമരത്ത് ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചു..! രണ്ടു മരണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്..!
ലേഖകൻ
വയനാട്: വയനാട് പച്ചിലക്കാടിൽ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. രണ്ടുപേർ മരിച്ചു. കണ്ണൂർ മാട്ടൂൽ സ്വദേശികളായ അഫ്രീദ് പള്ളിപ്പുര, മുനവ്വര്‍ എന്നിവരാണ് മരിച്ചത്.
കാറിൽ ഉണ്ടായിരുന്ന മറ്റൊരാൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഓവർടേക്ക് ചെയ്യുന്നതിനടെ അപകടമുണ്ടായി എന്നാണ് പ്രാഥമിക നിഗമനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിക്കോട് മാനന്തവാടിക്ക് പോകുന്ന ടോറസും, പനമരം കൽപ്പറ്റയിലേക്ക് പോവുകയായിരുന്ന ഇന്നോവയുമാണ് അപകടത്തിൽപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. അപകടസ്ഥലത്ത് പൊലീസും ഫയർ ഫോഴ്‌സും പരിശോധന നടത്തുകയാണ്.
Third Eye News Live
0
Tags :