കോട്ടയം ടൗണിൽ ഞാറാഴ്ച ജലവിതരണം ഭാഗീകമായി തടസ്സപ്പെടും
കോട്ടയം : ടൗണിൽ ഞാറാഴ്ച ജലവിതരണം ഭാഗീകമായി തടസ്സപ്പെടുമെന്ന് ജല അതോറിറ്റി.
തിരുവഞ്ചൂർ പ്ലാന്റിലെ പമ്പിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് കോട്ടയം ടൗണിലേക്കുള്ള ജലവിതരണം ഭാഗികമായി തടസ്സപ്പെടുന്നതെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു.
Third Eye News Live
0