ചെറായി കടലിൽ കളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി; വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ അടിമാലി സ്വദേശിയെ ആണ് തിരയിൽപ്പെട്ട് കാണാതായത്
സ്വന്തം ലേഖകൻ
വൈപ്പിൻ : ചെറായി രക് തേശ്വരി ബീച്ചിൽ കുളിക്കാനിറങ്ങിയ യുവ വിദ്യാർഥിയെ കാണാതായി.
അടിമാലി ജോയ്സ് ഐ ടി സി വിദ്യാർത്ഥി തോപ്രാംകുടി കൊന്നക്കൽ വീട്ടിൽ ആൽവിൻ ജോസഫ് (22) ആണ് കടലിൽ കുളിക്കുന്നതിനിടെ കാണാതെ ആയത്. വൈകുന്നേരം മൂന്ന് മണിയോടെ ആയിരുന്നു സംഭവം
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരയിൽ പെടുകയായിരുന്നു. അധ്യാപകരടക്കം 23 അംഗ സംഘമാണ് രക് തേശ്വരരി ബീച്ചിലെത്തിയത്. മുനമ്പം പൊലീസിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടക്കുന്നുണ്ട്.
Third Eye News Live
0