കടന്നല്‍ കുത്തേറ്റു; ക്ഷേത്രദര്‍ശനത്തിന് എത്തിയ വയോധികന്‍ മരിച്ചു ; ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
സ്വന്തം ലേഖകൻ
മലപ്പുറം: പൊന്നാനി എരമംഗലത്ത് കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു. പൊന്നാനി തൃക്കാവ് സ്വദേശി പുളിക്കത്തറയില്‍ പി ആര്‍ ഗോപാലകൃഷ്ണന്‍ (74) ആണ് മരിച്ചത്.
എരമംഗലത്ത് കുടുംബക്ഷേത്രത്തിന് സമീപത്തെ മരത്തില്‍നിന്നാണ് കടന്നല്‍ കൂട്ടങ്ങള്‍ എത്തി ഗോപാലകൃഷ്ണനെ ആക്രമിച്ചത്. ക്ഷേത്രദര്‍ശനത്തിന് എത്തിയതായിരുന്നു ഗോപാലകൃഷ്ണന്‍. കടന്നല്‍ ആക്രമണത്തില്‍ മറ്റു നാലുപേര്‍ക്കും പരിക്കേറ്റു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0