video
play-sharp-fill

അർബൻ ഇൻ്റഗ്രേറ്റഡ് ഫൗണ്ടേഷൻ, ടാറ്റാ എഐഎ ലൈഫ് ഇൻഷുറൻസ് & പ്രഭു സ്റ്റീൽസ് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 7 വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണിവരെ ബയോഡാറ്റയും സർട്ടിഫിക്കറ്റുമായി കോട്ടയം ജില്ലാ എപ്ലോയബ്ലിലിറ്റി സെന്ററിൽ നേരിട്ട് എത്തുക; കൂടുതൽ വിവരങ്ങൾക്  ഫോൺ: 0481-2563451

Spread the love

കോട്ടയം: വോക്ക് ഇൻ ഇൻറർവ്യൂ ഫോർ പീപ്പിൾ അർബൻ ഇൻ്റഗ്രേറ്റഡ് ഫൗണ്ടേഷൻ, ടാറ്റാ എഐഎ ലൈഫ് ഇൻഷുറൻസ് & പ്രഭു സ്റ്റീൽസ് നടത്തുന്ന അഭിമുഖത്തിൽ

പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 07 വെള്ളിയാഴ്ച (07/03/2025) രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 2 മണി വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുമായി കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തുക.

അഭിമുഖം നടക്കുന്ന സ്ഥലം:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംപ്ലോയബിലിറ്റി സെൻ്റർ,
ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്,
രണ്ടാം നില,കളക്ടറേറ്റ്, കോട്ടയം
എംപ്ലോയബിലിറ്റി സെന്റർ
കൂടുതൽ വിവരങ്ങൾക്
ഫോൺ: 0481-2563451