play-sharp-fill
പച്ചക്കറിയും പഴങ്ങളും ഇനി വിരൽത്തുമ്പിൽ ; ആവശ്യവസ്തുക്കൾ വീട്ടിലെത്തിക്കാൻ കലവൂരിലെ വി.എസ് വെജിറ്റബിൾസ് ആന്റ് ഫ്രൂട്ട്‌സ് ഷോപ്പ് റെഡി

പച്ചക്കറിയും പഴങ്ങളും ഇനി വിരൽത്തുമ്പിൽ ; ആവശ്യവസ്തുക്കൾ വീട്ടിലെത്തിക്കാൻ കലവൂരിലെ വി.എസ് വെജിറ്റബിൾസ് ആന്റ് ഫ്രൂട്ട്‌സ് ഷോപ്പ് റെഡി

സ്വന്തം ലേഖകൻ

ആലപ്പുഴ : കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ആവശ്യവസ്തുക്കൾക്കായി ഇനി അധികം വലയേണ്ടി വരില്ല. പഴങ്ങളും പച്ചക്കറികളും ന്യായവിലയിൽ കലവൂരിലെ വി.എസ് വെജിറ്റബിൾസ് ആന്റ് ഫ്രൂട്ട്‌സ് ഷോപ്പ് വീട്ടിലെത്തിച്ചു നൽകും.

കൂടുതൽ വിവരങ്ങൾക്ക് : 8590225338

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group