
പാലാ: പാലാ ചേർപ്പുങ്കലിൽ മീനച്ചിലാറ്റിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി.
സ്വകാര്യ ആശുപത്രിയിൽ നേഴ്സ് ആയി ജോലി ചെയ്തിരുന്ന വയല സ്വദേശിനി അച്ചുകുന്നേൽ എമ്മി ഉദയ എന്ന യുവതിയാണ് മരിച്ചത്.
ഇന്ന് 12 മണി യോടെയാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ഒൻപതുമണി യോടെയാണ് യുവതി ചേർപ്പുങ്കൽ പഴയ പാലത്തിൽ നിന്നും ആറ്റിൽ ചാടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫയർഫോഴ്സ് സ്കൂബാ ടീമും ഈരാറ്റുപേട്ടയിൽ നിന്നെത്തിയ ടീം എമർജൻസി, നന്മക്കൂട്ടം അംഗങ്ങളും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്







