ഐശ്വര്യത്തിന്റേയും സമ്പൽസമൃദ്ധിയുടേയും സന്ദേശവുമായി ഇന്ന് വിഷു; കണികണ്ടുണർന്ന് മലയാളികൾ
സമൃദ്ധിയുടെ പൊന്കണിയുമായി വിഷുവിനെ വരവേറ്റു ജനം. അടച്ചിടലും ഒത്തുകൂടലിന്റെ തടസങ്ങളും നീങ്ങിയതോടെ ജനം ആവേശത്തിലാണ്.
കണികണ്ടും കൈനീട്ടം വാങ്ങിയും കുടുംബസമേതം വിഷു ആഘോഷിക്കുകയാണ് നാടും നഗരവും.
തേർഡ് ഐ ന്യൂസിന്റെ എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും വിഷുദിന ആശംസകൾ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0