കോട്ടയം പാറമ്പുഴ പെരിങ്ങള്ളൂർ മഹാദേവക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷം സെപ്തംബർ 7 ന്
കോട്ടയം : പാറമ്പുഴ പെരിങ്ങള്ളൂർ മഹാദേവക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷം സെപ്റ്റംബർ 7 ശനിയാഴ്ച്ച നടക്കും.
രാവിലെ 6.ന് ക്ഷേത്രം മേൽശാന്തി പാമ്പാടി സുനിൽശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമവും വിശേഷാൽ ഗണപതി പൂജയം വൈകിട്ട് 6.30ന് അപ്പം മൂടൽ വഴിപാടും ദീപാരാധനയും ഉണ്ടായിരിക്കും.
ചടങ്ങുകൾക്ക് സബ് ഗ്രൂപ്പ് ഓഫീസർ അനീഷ്, എം.ജി.ശ്യാംകുമാർ, പി.കെ.വേണുകുമാർ ,കെ എൻ.ജ്യോതി ലക്ഷമി ഉപദേശക സമതി പ്രസിഡൻ്റ് നിതുൽ, സെക്രട്ടറി പി.ആർ.മന്മഥൻ നായർ തുടങ്ങിയവർ നേതൃത്വം നൽകും
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0