play-sharp-fill
വൈളളൂതുരുത്തി പാലം തിരുവഞ്ചൂർ രാധാക്യഷ്ണൻ എംഎൽഎയും ഉദ്യോഗസ്ഥരും  സന്ദർശിച്ചു

വൈളളൂതുരുത്തി പാലം തിരുവഞ്ചൂർ രാധാക്യഷ്ണൻ എംഎൽഎയും ഉദ്യോഗസ്ഥരും സന്ദർശിച്ചു

സ്വന്തം ലേഖിക

കോട്ടയം: സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപെടുത്തി നിർമ്മിക്കാൻ സാങ്കേതിക അനുമതി ലഭിച്ച വൈളളൂതുരുത്തി പാലം തിരുവഞ്ചൂർ രാധാക്യഷ്ണൻ എംഎൽഎയും ഉദ്യോഗസ്ഥരും സന്ദർശിച്ചു.


എംഎൽഎയുടെ നേത്യതത്തിൽ സ്ഥ്തി ഗതികൾ വിലയിരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംഎൽഎക്കൊപ്പം പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് റോയി മാത്യൂ, ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖ്, ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ, മുൻ മെമ്പർ ജെസി ചാക്കോ, ബ്രിഡ്ജസ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിസലി, കിഫ്ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മധു സൂദനൻ, അസിസ്റ്റ്റ്റന്റ് എഞ്ചിനീയർ ഫിലിപ്പ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.