play-sharp-fill
ആശുപത്രികളിൽ സുരക്ഷ ഓഡിറ്റ് നടത്തും; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി  സന്ദർശിച്ച് ആരോഗ്യമന്ത്രി; കടത്തികൊണ്ടു പോയ കുഞ്ഞിൻ്റെ മാതാപിതാക്കളുമായി സംസാരിച്ചു

ആശുപത്രികളിൽ സുരക്ഷ ഓഡിറ്റ് നടത്തും; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിച്ച് ആരോഗ്യമന്ത്രി; കടത്തികൊണ്ടു പോയ കുഞ്ഞിൻ്റെ മാതാപിതാക്കളുമായി സംസാരിച്ചു

സ്വന്തം ലേഖിക

കോട്ടയം: ആശുപത്രികളിൽ സുരക്ഷ ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിൽ കടത്തികൊണ്ടു പോയ കുഞ്ഞിനെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷയത്തില്‍ മെഡിക്കല്‍ എഡുക്കേഷന്‍ ഡയറക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടിയുണ്ടാകുമെന്നും മന്ത്രി വിശദീകരിച്ചു.

ജീവനക്കാർ നിർബന്ധമായും ഐഡി കാർഡ് ധരിക്കണം.

ആശുപത്രികളിൽ സി.സി.ടി.വി. സ്ഥാപിക്കും.
സുരക്ഷാക്രമീകരണങ്ങൾ കാലോചിതമായി പരിഷ്‌ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

എക്സ് സർവീസുകാരെ മാത്രമെ സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുമെന്നും മന്ത്രി പ്രതികരിച്ചു.

കടത്തികൊണ്ടു പോയ കുഞ്ഞിൻ്റെ മാതാപിതാക്കളുമായി മന്ത്രി സംസാരിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും അടുത്ത ദിവസം തന്നെ