വെച്ചൂരിൽ യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചരണാർത്ഥം .കുടുംബ സംഗമം നടത്തി
വെച്ചൂർ :യുഡിഎഫ് സ്ഥാനാർഥി അഡ്വക്കേറ്റ്.കെ. ഫ്രാൻസിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനം ഊർജിതമാക്കുന്നതിന്റെ ഭാഗമായി 151,, 154, 155 എന്നീ ബൂത്തുകളുടെ നേതൃത്വത്തിൽ പട്ടത്താനത്ത് കുടുംബസംഗമം നടത്തി.
മുൻ എംഎൽഎ ജോസഫ്. എം .പുതുശ്ശേരി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻറ് ബൈജു തുണ്ടിയിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ പോൾസൺ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.
ഡിസിസി സെക്രട്ടറി അബ്ദുൽ സലാം റാവുത്തർ, അഡ്വ. വി. സമ്പത്ത് കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ .ആർ. ഷൈലകുമാർ, മണ്ഡലം ചെയർമാൻ വി.ടി.സണ്ണി,മണ്ഡലം കൺവീനർ ജോണപ്പൻ, ബ്ലോക്ക് സെക്രട്ടറിമാരായ ഷാജി മുഹമ്മദ്, ജോസഫ് വടക്കേടൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. കെ
Whatsapp Group 1 | Whatsapp Group 2 |Telegram Group
.മണിലാൽ ,സോജിജോർജ്, സി എം പി ഏരിയ സെക്രട്ടറി കെ.ഗിരീശൻ, ഇവ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് യു .ബാബു,ഐഎൻടിയു സി മണ്ഡലം പ്രസിഡണ്ട് കെ.സുരേഷ് കുമാർ, ഓഫീസ് സെക്രട്ടറി പി.ഒ. വിനയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു
ബിൻസി ജോസഫ് ,ആൻസി തങ്കച്ചൻ, കെ. വി വിശാലാക്ഷി , ജ്യോതിഷ് കുമാർ, അമ്മിണി ഗോപാലൻ, സുനിൽകുമാർ, എൻ.ജി അപ്പൻ ,ടോമി, സന്തോഷ്കുമാർ പിള്ളേകാട്ട്, റീത്താമ്മാ വർഗീസ് , വേണു ,പി.ജി.ഷാജി,
സിറിയക്ക്, രമേശ് സനൽ, ഷിബു ,സഹജൻ, ജോൺ ചക്കാലക്കൽ,ജോസ്.T. സേവിയർ, എന്നിവർ സന്നിഹിതരായിരുന്നു.ബൂത്ത് പ്രസിഡൻറ് കുര്യാച്ചൻ ചടങ്ങിന് സ്വാഗതവും ബൂത്ത് പ്രസിഡൻറ് രാധാകൃഷ്ണകുമാർ നന്ദിയും രേഖപ്പെടുത്തി.