play-sharp-fill
ചേരിൻചുവട് പാലത്തിനോട് ചേർന്ന് അറ്റകുറ്റപണികൾ: വെച്ചൂർ റോഡിൽ ഗതാഗത നിയന്ത്രണം

ചേരിൻചുവട് പാലത്തിനോട് ചേർന്ന് അറ്റകുറ്റപണികൾ: വെച്ചൂർ റോഡിൽ ഗതാഗത നിയന്ത്രണം

വൈക്കം : വെച്ചൂർ റോഡിൽ പുളിൻചുവട്-ചേരിൻചുവട് റോഡിൽ ചേരിൻചുവട്

പാലത്തിനോട് ചേർന്ന് അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മുറിയൻകുളങ്ങര ജംഗ്ഷൻ മുതൽ

ചേരിൻചുവട് ജംഗ്ഷൻ വരെയുള്ള ഗതാഗതം ഇന്ന് (ഒക്‌ടോബർ 15) വൈകിട്ട് 5.00 മണി മുതൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താത്കാലികമായി നിരോധിച്ചതായി പൊതുമരാമത്തു വകുപ്പ് നിരത്തുവിഭാഗം വൈക്കം

അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

എറണാകുളം ഭാഗത്തേയ്ക്ക് പോകുന്നവർ വൈക്കം തെക്കേനട റോഡ് ( മെയിൻ റോഡ്)

ഉപയോഗപ്പെടുത്തിയാൽ ഗതാഗത നിയന്ത്രണം ഒഴിവാക്കുവാൻ സാധിക്കുന്നതാണ്