ഇത് കേരളമാണെന്ന് പ്രധാനമന്ത്രി ഓര്‍മിക്കണം ; ഈ പ്രചാരണം കേരളത്തില്‍ ഗുണം ചെയ്യില്ല ; ജനങ്ങളിലാണ് തങ്ങള്‍ വിശ്വസിക്കുന്നത് അതില്‍ തികഞ്ഞ ആത്മവിശ്വാസമുണ്ട് ; പ്രധാനമന്ത്രി വന്നതുകൊണ്ട് തൃശൂരില്‍ ബി ജെ പി വിജയിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്
സ്വന്തം ലേഖകൻ
കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്ര മോഡി വന്നതുകൊണ്ട് തൃശൂരില്‍ ബി ജെ പി വിജയിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത് കേരളമാണെന്ന് പ്രധാനമന്ത്രി ഓര്‍മിക്കണം. ഈ പ്രചാരണം കേരളത്തില്‍ ഗുണം ചെയ്യില്ല.
ഇപ്പോള്‍ നടക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണം മാത്രമാണ്. അതുകൊണ്ടൊന്നും ബി ജെ പി വിജയിക്കാന്‍ പോകുന്നില്ല. ജനങ്ങളിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും അതില്‍ തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രധാനമന്ത്രി വന്നത് കൊണ്ട് മാത്രം തൃശൂരില്‍ ബി ജെ പി വിജയിക്കില്ല. അങ്ങനെയെങ്കില്‍ പാര്‍ലമെന്റില്‍ മറ്റൊരു എംപി ഉണ്ടാകില്ലല്ലോയെന്നും വി ഡി സതീശന്‍ ചോദിച്ചു.
Third Eye News Live
0