play-sharp-fill
വയനാട്ടിൽ കടുവകുഞ്ഞ് കിണറ്റിൽ വീണു

വയനാട്ടിൽ കടുവകുഞ്ഞ് കിണറ്റിൽ വീണു

സ്വന്തം ലേഖിക

വയനാട് :വയനാട്ടിലെ ജനവാസ കേന്ദ്രത്തിൽ കടുവ കുഞ്ഞ് കിണറിൽ വീണു. ബത്തേരി മന്ദംകൊല്ലിയിലെ പൊട്ട കിണറിലാണ് കടുവ കുഞ്ഞ് വീണിരിക്കുന്നത്.

വനപാലകർ സ്ഥലത്തെത്തി കടുവകുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കടുവയെ മയക്കുവെടി വെച്ച് പുറത്തെത്തിക്കാനാണ് ശ്രമം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group