കോട്ടയം വാരിശേരിയിൽ കോപ്പ്മാർട്ട് സൂപ്പർ മാർക്കറ്റ് നാളെ പ്രവർത്തനം ആരംഭിക്കും
വാരിശേരി: കോപ്പ്മാർട്ട് സൂപ്പർ മാർക്കറ്റ് വാരിശ്ശേരിയിൽ നാളെ പ്രവർത്തനം ആരംഭിക്കും. സഹകരണ സംഘങ്ങളും, കർഷകസംഘങ്ങളും ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ, കൂടാതെ മറ്റ് ബ്രാന്റു കളുടെ എല്ലാ ഉൽപ്പന്നങ്ങളും മിതമായ വിലയ്ക്ക് ലഭ്യമാക്കുo. കോട്ടയം മെഡിക്കൽ കോളേജ് ബൈപാസിൽ വാരിശ്ശേരി കവലയിൽ ശ്രീമൈലം ബിൽഡിംഗിൽ (എസ്. വി ആർ പ്രോപ്പർട്ടീസ്) ആണ് കോപ്പ്മാർക്ക് സൂപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത്.
സംസ്ഥാന അടിസ്ഥാനത്തിൽ കഴിഞ്ഞ 15 വർഷമായി പ്രവർത്തിക്കുന്ന ലോട്ടറി സൊസൈറ്റിയുടെ നേതൃത്വ ത്തിൽ വാരിശ്ശേരി പെട്രോൾ പമ്പിന് മുൻവശം കഴിഞ്ഞ രണ്ടുവർഷമായ പ്രവർത്തിച്ചുവരുന്ന ഭാഗ്യം സൂപ്പർ മാർക്കറ്റിൻ്റെ നേതൃത്വത്തിലാണ് സഹകരണ മേഖലയിലുള്ള കോപ്പ്മാർട്ട് സൂപ്പർമാർക്കറ്റ് വാരിശ്ശേരിയിൽ ആരംഭിക്കുന്നത്. നാളെ രാവിലെ 10 – ന് ചേരുന്ന ചടങ്ങിൽ നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിക്കും.
പി.വി. പ്രസാദ് (വൈസ് പ്രസിഡന്റ്, ലോട്ടറി സൊസൈറ്റി) സ്വാഗതം പറയും’ .ഫിലിപ്പ് ജോസഫ് (പ്രസിഡൻ്റ് ലോട്ടറി സൊസൈറ്റി) അധ്യക്ഷത വഹിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യവിൽപ്പന പൗലോസ് വർഗ്ഗീസ് (ഡയറക്‌ടർ, മിഡാസ്)നിർവഹിക്കും.
ഏറ്റുവാങ്ങുന്നത് . എസ്. മുരുകേശ് തേവർ (എം.ഡി. മീനാക്ഷി ലോട്ടറി)
പി.യു.തോമസ് (നവജീവൻ ട്രസ്‌റ്റ് ചെയർമാൻ)
. കെ.എം.രാധാകൃഷ്‌ണൻ (ചെയർമാൻ സർക്കിൽ സഹകരണയൂണിയൻ കോട്ടയം)
അഡ്വ. വി.ബി. ബിന്ദു (മുൻചെയർമാൻ, ഓയിൽ പാം ഇന്ത്യ കോർപ്പറേഷൻ)
. പെരിങ്ങല്ലൂർ കോശി തോമസ് (അമ്പോ. സെക്രട്ടറി, ജുവൽ ഫോർൺ പാലസ്)
രജീഷ് കെ (ചീഫ് മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്, കോട്ടയം) ഡോ.പി.ആർ. സോന (മുൻചെയർപേഴ്‌സൺ)1അഡ്വ.. ജി. ഗോപകുമാർ (കോട്ടയം കാർഷിക വികസന ബാങ്ക് പ്രസിഡന്റ്)
. ടി.സി. റോയി ( മുനിസിപ്പൽ കൗൺസിലർ)
എം.എ.ഷാജി ( മുനിസിപ്പൽ കൗൺസിലർ)
ബിജുകുമാർ പാറയ്ക്കൽ (മുനിസിപ്പൽ കൗൺസിലർ), എം.എസ്. വേണുക്കുട്ടൻ (മുനിസിപ്പൽ കൗൺസിലർ) എന്നിവർ പങ്കെടുക്കും.
കൃതജ്ഞത ദാമോൾ വി.ജി (സംഘം സെക്രട്ടറി