
വണ്ടിപ്പെരിയാർ: 56 ആം മൈൽ അയ്യപ്പ കോളേജിന് സമീപം കെഎസ്ആർടിസി നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറി അപകടം.
കുമളിയിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 5മണിയോടെ ആണ് അപകടം ഉണ്ടായത്. റോഡിൽ നിന്നും താഴേക്ക് മറയാതിരുന്നതിനാൽ കോളേജിലെ ഹോസ്റ്റൽ താമസിക്കുന്ന കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
വാഹനത്തിൽ 7 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവർക്കും പരിക്കുകൾ ഒന്നും തന്നെയില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫയർഫോഴ്സും പോലീസും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റും സ്ഥലത്തെത്തി.







