Spread the love

ചെന്നൈ: ചെന്നൈ പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്യൂട്ട്‌കേസിൽ പുരുഷമൃതദേ​ഹം കണ്ടെത്തി. കൈകാലുകളും തലയുമില്ലാത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തേനാംപെട്ട് സ്വദേശിയായ അമീർ അലിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

video
play-sharp-fill

ഇയാളുടെ ഭാര്യയും കാമുകനും ചേർന്ന് കൊലപാതകം നടത്തിയ ശേഷം ശരീരഭാ​ഗങ്ങൾ കഷ്ണങ്ങളാക്കി വിവിധയിടങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. സംഭവത്തിൽ ഇയാളുടെ ഭാര്യയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.