വനാതിർത്തികളിൽ മൃഗ ങ്ങളെ വളർത്തുന്നതിൽ നിയന്ത്രണം: ആലോചിക്കു മെന്ന് മന്ത്രി എം.ബി. രാജേഷ്
സ്വന്തം ലേഖകൻ
വയനാട്: വനാതിർത്തികളിൽ മൃഗ ങ്ങളെ വളർത്തുന്നതിൽ നിയന്ത്രണം ആലോചിക്കു മെന്ന് മന്ത്രി എം.ബി. രാജേ ഷ്
സർവ്വകക്ഷി യോഗത്തിൽ തദ്ദേശ പ്രതിനിധികൾ ഇ തിനോട് യോജിച്ചു.
മുഖ്യമന്ത്രിയുടെ യോഗത്തി ൽ എടുത്ത 27 ൽ 15 തീരു മാനങ്ങൾ നടപ്പാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വനാതിർത്തികളിൽ 250 ക്യാമറകൾ സ്ഥാപിക്കുന്ന പ്രവൃത്തി ഇന്ന് ആരംഭിച്ചു.
സ്വഭാവിക ആവാസ വ്യവ സ്ഥ സൃഷ്ടിക്കാൻ തൊഴി ലുറപ്പ് തൊഴിലാളികളെ നി യോഗിക്കും.
വന്യജീവികളെ ആകർഷി ക്കുന്നത് തടയാൻ റിസോ ർട്ടുകൾക്ക് നോട്ടീസ് നൽ കുമെന്നും മന്ത്രി പറഞ്ഞു.
Third Eye News Live
0