പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ വൈക്കം വാസുദേവൻ ജി നമ്പൂതിരി അന്തരിച്ചു

പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ വൈക്കം വാസുദേവൻ ജി നമ്പൂതിരി അന്തരിച്ചു

സ്വന്തം ലേഖകൻ

വൈക്കം: പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ വൈക്കം വാസുദേവൻ ജി നമ്പൂതിരി(86) അന്തരിച്ചു.

ആനന്ദ് ഭൈരവി, ഒരു കുപ്രസിദ്ധ പയ്യൻ എന്നി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറ ആർ എസ് വി കോളേജിൽ കെ ജെ യേശുദാസിന്റെ സഹപാഠിയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നണി ഗായകൻ ദേവാനന്ദ്, കർണ്ണാടക സംഗീതജ്ഞൻ ജയചന്ദ്രൻ എന്നിവരാണ് മക്കൾ.
സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വൈക്കം പുളിഞ്ചുവടിന് സമീപമുള്ള വീട്ടുവളപ്പിൽ.