വൈക്കത്ത് സ്വകാര്യബസിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
വൈക്കം: സ്വകാര്യബസിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. നേരേകടവ് കരീത്തറ കെ ജി സുഗുണനാ(58)ണ് മരിച്ചത്
ഞായറാഴ്ചയാണ് സംഭവം. ബസിന്റെ സീറ്റിൽ ഇരിക്കുന്ന സുഗുണനെ കണ്ടപ്പോൾ പന്തികേട് തോന്നിയ കണ്ടക്ടർ വിളിച്ച് നോക്കിയപ്പോൾ അനക്കമില്ലാത്തതിനാൽ ജീവനക്കാർ ഉടനെ ഇദ്ദേഹത്തെ താലുക്ക് ആശുപത്രിയിലെത്തിച്ചു. അവിടെവെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0