play-sharp-fill
വൈക്കത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന കെ ചെല്ലപ്പന്റെ രണ്ടാം ചരമവാര്‍ഷിക ദിനം ആചരിച്ചു.

വൈക്കത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന കെ ചെല്ലപ്പന്റെ രണ്ടാം ചരമവാര്‍ഷിക ദിനം ആചരിച്ചു.

 

വൈക്കം: വൈക്കത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന കെ ചെല്ലപ്പന്റെ രണ്ടാം ചരമവാര്‍ഷിക ദിനം

പതാക ഉയര്‍ത്തല്‍, പുഷ്പാര്‍ച്ചന, അനുസ്മരണം എന്നിവയോടെ സമുചിതമായി ആചരിച്ചു. സിപിഐ

ഉദയനാപുരം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരുത്തുമുടിയില്‍ നടത്തിയ അനുസ്മരണ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമ്മേളനം ജില്ലാ എക്‌സി. അംഗം ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി അഡ്വ. എം.ജി

രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിമാരായ സാബു പി മണലൊടി, എം.ഡി ബാബുരാജ്, അസി.

സെക്രട്ടറി പി പ്രദീപ്, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ എ.സി ജോസഫ്, ആര്‍ ബിജു, ബ്രാഞ്ച് സെക്രട്ടറി ജസീന ഷാജുദ്ദീന്‍, സി.പി അനൂപ് എന്നിവര്‍ പ്രസംഗിച്ചു.