play-sharp-fill
സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവന്റെ ഭാര്യാ പിതാവ് അന്തരിച്ചു

സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവന്റെ ഭാര്യാ പിതാവ് അന്തരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവന്റെ ഭാര്യാ പിതാവും എവറസ്റ്റ് ഹോട്ടൽ ഉടമയും പാതേപറമ്പിൽ രാജപ്പൻ(93) അന്തരിച്ചു.

സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പാമ്പാടി വസതിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കൾ: ​ഗീത വാസവൻ( റിട്ട.അധ്യാപിക സെന്റ് തോമസ് ഹൈസ്കൂൾ,സൗത്ത് പാമ്പാടി), ജെയ് മോൻ( എവറസ്റ്റ് ഫിഷറീസ്), ലത,ജയ

മരുമക്കൾ: വി എൻ വാസവൻ,പ്രിയ, പ്രേം, ഡോ. ആർ.പി രഞ്ജിൻ(ആർ എം ഒ കോട്ടയം മെഡിക്കൽ കോളേജ്)