യുഎസിലെ മീനുകൾക്ക് സ്വഭാവമാറ്റം: പിടിച്ച് ക്വാറന്റിനിൽ വയ്ക്കാൻ അധികൃതർ
ഫ്ലോറിഡ: യുഎസിലെ ഫ്ലോറിഡ തീരത്തെ മീനുകളുടെ അസാധാരണമായ സ്വഭാവമാറ്റം മനസ്സിലാക്കാനാകാതെ ശാസ്ത്രജ്ഞർ . വംശനാശ ഭീഷണി നേരിടുന്ന ചെറിയ കൊമ്പൻ സ്രാവുകൾ ( സോ-ഫിഷ് |ആണ് പ്രത്യക്ഷമായ കാരണങ്ങളൊന്നും കൂടാതെ വേഗത്തിൽ ചുറ്റിക്കറങ്ങി ചത്തുപോകുന്നത്.
വെള്ളത്തിൽ രോഗാണുക്കളുടെ പ്രസരണമോ അസാധാരണമായ കാലാവസ്ഥ മാറ്റങ്ങളോ സംഭവിച്ചിട്ടില്ല. അതിനാൽ പെട്ടെന്നുണ്ടായ സ്വഭാവ വ്യത്യാസത്തിന് കാരണം വ്യക്തമല്ല.
തീരവികസനവും മീൻപിടുത്തവും കാരണം ചെറിയ കൊമ്പൻ സ്രാവുകളുടെ സംഖ്യ 50 വർഷത്തിനിടെ ക്രമാതീതമായി കുറഞ്ഞിരുന്നു മീനുകളെ പിടിച്ച് ക്വാറന്റീനിൽ പരിപാലിക്കാൻ തീരുമാനിച്ചിരിക്കുകയാണ് അധികൃതർ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0