video
play-sharp-fill
ഏറ്റുമാനൂരിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു ; മൃതദേഹം ഏറ്റുമാനൂർ പോലീസെത്തി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി

ഏറ്റുമാനൂരിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു ; മൃതദേഹം ഏറ്റുമാനൂർ പോലീസെത്തി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി

ഏറ്റുമാനൂർ : അജ്ഞാതൻ ട്രെയിൻ തട്ടി മരണപ്പെട്ടു. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു അപകടം.

ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മരണപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group