play-sharp-fill
വർക്കലയിൽ മാതൃസഹോദരന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന   യുവതി മരിച്ചു

വർക്കലയിൽ മാതൃസഹോദരന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു


സ്വന്തം ലേഖിക

വര്‍ക്കല: മാതൃസഹോദരന്റെ വെട്ടേറ്റ് യുവതി മരിച്ചു. ചാവടിമുക്ക് തൈപ്പൂയം വീട്ടില്‍ ഷാലുവാണ് മരിച്ചത്. വെട്ടേറ്റ ഷാലു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 37 വയസായിരുന്നു.


കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷാലുവിന് വെട്ടേറ്റത്. അമ്മയുടെ സഹോദരന്‍ അനിലാണ് ഷാലുവിനെ വെട്ടിയത്. ആക്രമണം നടത്തിയ ഉടന്‍ തന്നെ ഇയാളെ പൊലീസ് പിടികൂടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group