ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളിലൊക്കെ ഒരുപാട് സഹായിച്ചയാളാണ് ഉമ്മന്‍ചാണ്ടി; അദ്ദേഹത്തെ സ്വീകരിക്കാന്‍ പി ടി ഉണ്ടാകും മുന്‍പില്‍ ; പൊട്ടിക്കരഞ്ഞ് ഉമാ തോമസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളിലൊക്കെ ഒരുപാട് സഹായിച്ചയാളാണ് ഉമ്മന്‍ചാണ്ടിയെന്ന് ഉമാ തോമസ് എംഎല്‍എ. പി ടി തോമസ് ഏറെ സ്നേഹിച്ച നേതാവാണ്.
പിടി ആയിരിക്കും അദ്ദേഹത്തെ സ്വീകരിക്കാന്‍ മുന്‍പിലുണ്ടാവുകയെന്നും അതിവൈകാരികമായി ഉമാ തോമസ് എംഎല്‍എ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളം കണ്ട, ഏറ്റവും വലിയ നേതാവ്, ഇതിലും നല്ലൊരു നേതാവ് ഇനിയുണ്ടാകാനുണ്ടോ എന്ന് സംശയമാണെന്നും ഉമാ തോമസ് പ്രതികരിച്ചു.
Third Eye News Live
0