കോവിഡ് വാക്സിന്റെ രണ്ട് ഡോസും ഒരുമിച്ച് കുത്തിവെച്ചു; യു​വ​തി നി​രീ​ക്ഷ​ണ​ത്തി​ൽ; സംഭവം തിരുവനന്തപുരത്ത്

കോവിഡ് വാക്സിന്റെ രണ്ട് ഡോസും ഒരുമിച്ച് കുത്തിവെച്ചു; യു​വ​തി നി​രീ​ക്ഷ​ണ​ത്തി​ൽ; സംഭവം തിരുവനന്തപുരത്ത്

സ്വന്തം ലേഖകൻ

തി​രു​വ​ന​ന്ത​പു​രം: യു​വ​തി​ക്ക് രണ്ട് ഡോസ് കോവിഡ് വാകസിനും ഒ​രു​മി​ച്ച് കു​ത്തി​വ​ച്ച​താ​യി പ​രാ​തി.

25 കാ​രി​യായ യുവതിക്കാണ് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ൻറെ ര​ണ്ട് ഡോ​സും ഒ​ന്നി​ച്ചു കു​ത്തി​വ​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മ​ണി​യ​റ​യി​ലാ​ണ് സം​ഭ​വം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യു​വ​തി ഇ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ആ​ദ്യ ഡോ​സ് വാ​ക്‌​സി​ൻ എ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ര​ണ്ട് ഡോ​സ് വാ​ക്‌​സി​നും ഒ​രു​മി​ച്ച് കു​ത്തി​വ​ച്ച​തെ​ന്ന് കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

എന്നാൽ വാക്സിൻ എടുത്തതാണോ എന്ന് യുവതിയോട് ചോദിച്ചിരുന്നുവെന്നും എടുത്തിട്ടില്ലെന്ന് പറഞ്ഞ ശേഷമാണ് കുത്തിവയ്‌പ്പ് എടുത്തതെന്നാണ് ജീവനക്കാർ പറയുന്നത്.

സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രി​ൽ നി​ന്ന് റി​പ്പോ​ർ​ട്ട് തേ​ടി​യി​ട്ടു​ണ്ട്. വീ​ഴ്ച അ​ന്വേ​ഷി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.