തലസ്ഥാനത്ത് പെണ്‍കുട്ടിക്ക് ക്രൂരപീഡനം; വിവസ്ത്രയായി ഉപേക്ഷിച്ചു; പ്രതി പൊലീസ് പിടിയില്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ പെണ്‍കുട്ടിക്ക് ക്രൂരപീഡനം.
ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം വിവസ്ത്രയായി ഉപേക്ഷിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴക്കൂട്ടത്താണ് സംഭവം. ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി കിരണ്‍ അറസ്റ്റില്‍.
കിരണ്‍ ഇന്നലെ വൈകുന്നേരം പെണ്‍കുട്ടിയെ കൊണ്ടു പോയി ഗോഡൗണിലിട്ട് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി എസ്‌എറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.
മറ്റൊരു സുഹൃത്തുമായി ഹോട്ടലില്‍ ആഹാരം കഴിക്കാൻ പോയതാണ് കിരണിനെ പ്രകോപിച്ചത്.
Third Eye News Live
0