ജില്ലാ സമഗ്ര വികസന സമിതി ടിവി വിതരണം ചെയ്തു

ജില്ലാ സമഗ്ര വികസന സമിതി ടിവി വിതരണം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ടി.വി. വിതരണം ചെയ്തു.കോട്ടയം ജില്ലാ സമഗ്ര വികസന സമിതിയുടെ നേതൃത്വത്തിൽ കോടിമത പുതുവൽചിറ വിനോദിൻ്റെ മകൻ വിശാഖ് പി.വി.യ്ക്കും , പന്നിമറ്റം നിർമ്മിതി ഭവൻ സജിയുടെ മകൾ ആദിവ പി.സജിയ്ക്കും റ്റി.വി.വിതരണം ചെയ്തു.

വികസന സമിതി ഭാരവാഹികളായ പ്രമോദ് തടത്തിൽ, റ്റി.ഏ.തങ്കം., ശശി തരുത്തുമ്മേൽ., രാജി ചന്ദ്രൻ , മൗലാന ബഷീർ, സതീശൻ, വേണുഗോപാൽ, ആൻ്റണി, സാജൻ പി.ജോർജ്ജ്, സന്തോഷ് എന്നിവർ നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group