Thursday, April 23, 2026

ഒളശ പൂവിരുത്തി പാടശേഖരത്തിൽ വൻ തീപിടുത്തം: ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.

Spread the love

കോട്ടയം: ഒളശ്ശയിൽ നിന്ന് ചെങ്ങളത്തേക്കുള്ള വഴിയുടെ ഭാഗത്തുള്ള പൂവിരുത്തി പാട ശേഖരത്തിൽ വൻ തീപിടുത്തം. മൂന്നു മണിയോടെയാണ് തീ പടർന്നത്.

video
play-sharp-fill

തീ നിയന്ത്രിക്കാനാകാതെ കത്തുന്നത് കണ്ടതോടെ ഫയർഫോഴ്സിൽ അറിയിച്ചു. പാടത്തിൽ നിന്നും വട്ടപ്പറമ്പിലേക്കുമൊക്കെ തീ ആളിപ്പടർന്നു.

ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നാട്ടുകാർ തീയണക്കാൻ തീവ്രശ്രമം നടത്തി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group