Thursday, April 23, 2026

വോട്ടെണ്ണും മുൻപേ പാലായിൽ ജോസ് കെ മാണിയെ എം എൽ എ യാക്കി ഫ്ലക്സ്: നിയുക്ത എംഎൽഎ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.

Spread the love

പാലാ:പാലായിൽ ജോസ് കെ മാണിയെ നിയുക്ത എംഎൽഎ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.

video
play-sharp-fill

കടപ്പാട്ടൂരിൽ കടപ്പാട്ടൂർ പൗരാവലിയുടെ പേരിലാണ് ഫ്ലക്സുകൾ സ്ഥാപിച്ചിരിക്കുന്നത്.

ജനനായകൻ പാലായുടെ എംഎൽഎ എന്നാണ് ഫ്ലെക്സിൽ കുറിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിനെ കുറിച്ചു അറിവില്ലാന്നാണ് കേരള കോൺഗ്രസ്‌ എം നേതൃത്വം പറയുന്നത്.