തിരുനെല്ലിയില്‍ ആദിവാസി യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത കേസ്; പ്രതി അറസ്റ്റില്‍

തിരുനെല്ലിയില്‍ ആദിവാസി യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത കേസ്; പ്രതി അറസ്റ്റില്‍

സ്വന്തം ലേഖിക

വയനാട്: വയനാട് ജില്ലയിലെ തിരുനെല്ലിയില്‍ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

പനവല്ലി സ്വദേശി അജീഷാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹ വാഗ്ദാനം നല്‍കിയ ശേഷം വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയ യുവതിയെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് കേസ്.

ഇന്നലെയാണ് മാനന്തവാടിയില്‍ നിന്നും പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.