play-sharp-fill
വാതില്‍പ്പടിയില്‍ ഇരുന്ന് ഉറങ്ങി; ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരന്  ദാരുണാന്ത്യം

വാതില്‍പ്പടിയില്‍ ഇരുന്ന് ഉറങ്ങി; ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം

സ്വന്തം ലേഖിക

മലപ്പുറം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരന്‍ മരിച്ചു.


ഏറനാട് എക്സ്പ്രസില്‍ യാത്ര ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി കുഞ്ഞിമോനാണ് വീണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറം താനൂരില്‍ വെച്ചായിരുന്നു അപകടം.

ട്രെയിനിന്റെ വാതില്‍പ്പടിയില്‍ ഇരുന്ന് ഉറങ്ങിയതാണ് അപകടത്തിലേയ്ക്ക് നയിച്ചത് എന്നാണ് വിവരം.

മൃതദേഹം അധികൃതര്‍ എത്തി കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റും.