ഈ വീഡിയോയ്ക്ക് കമന്റിട്ടാല്‍ മദ്യപാനം നിര്‍ത്താം ; രസകരമായ മറുപടി കമന്റുമായി നടന്‍ ടൊവിനോ ; സോഷ്യല്‍മീഡിയയിൽ വൈറലായി വീഡിയോയും നടന്റെ കമന്റും
സ്വന്തം ലേഖകൻ
സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത് ഒരു ഇന്‍സ്റ്റഗ്രാം വീഡിയോയ്ക്ക് നടന്‍ ടൊവിനോ തോമസ് നല്‍കിയ കമന്റാണ്.
മദ്യപാനിയായ ഒരാള്‍ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറയുന്നത്, നടന്‍ ടൊവിനോ തോമസ് ഈ വീഡിയോയ്ക്ക് കമന്റിട്ടാല്‍ ഞാന്‍ മദ്യപാനം നിര്‍ത്താം എന്നായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ വീഡിയോയ്ക്കാണ് താരം മറുപടി നല്‍കിയിരിക്കുന്നത്. കമന്റൊക്കെ ഇടാം ചേട്ടാ… പക്ഷേ വെള്ളമടി നിര്‍ത്തണോ എന്നായിരുന്നു ടൊവിനോയുടെ രസകരമായ കമന്റ്. നിമിഷങ്ങള്‍ക്കുള്ളില്‍ ടൊവിനോയുടെ കമന്റ് സോഷ്യല്‍മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു.
Third Eye News Live
0