play-sharp-fill
കോട്ടയം ജില്ലയിൽ ഇന്ന് (23/4/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും: വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ ഇന്ന് (23/4/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും: വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ഇന്ന് (23/4/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.


കുറവിലങ്ങാട് സെ ക്ഷന്റെ പരിധിയിൽ വരുന്ന മാർട്ടിൻ വുഡ്, ബിന്ദു, പുല്ലു വട്ടം – മടുക്ക, കോഴ ബ്ളോക്ക് ,മറ്റം ഹൗസ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പാടി സെക്ഷന്റെ പരിധിയിൽ ജെ ടി സ്, 8-ാം മൈൽ, ഓന്തുരുത്തി, മൈലാടിപടി, കാട്ടമ്കുന്നു, താന്നിമാറ്റം, നെടുംകുഴി, പൊന്നപ്പൻ സിറ്റി എന്നിവിടങ്ങളിൽ എച്ച് ടി മൈന്റെനൻസ് ഉള്ളതിനാൽ ഇന്ന് 9 മുതൽ 5വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തീക്കോയിസെക്ഷൻ പരിധിയിൽ വരുന്ന തലനാട് എൻ എസ് എസ് , എസ് വളവ് , തേവരുപാറ, എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിലുള്ള ഭാഗങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൈക ഹോസ്പിറ്റൽ, ഏഴാംമൈൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കോട്ടയം ഈസ്റ്റ് സെക്ഷന്റെ പരിധിയിൽ വരുന്ന എം ജി എഫ് , വട്ടമൂട്, മേലേറ്റുപടി, വിരുത്തിപ്പടവ്, കല്ലിലമ്പലം, ചായക്കടപ്പടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അയ്മനം, പൂന്ത്രക്കാവ്, മിനി ഇൻഡസ്ട്രിയൽ , പാണ്ഡവം, കുടയം പടി, കുടമാളൂർ, തിരുവാറ്റ, വാരിശ്ശേരി, ചുങ്കം , എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വടവാതൂർ ,ജയിക്കോ, കാസിൽ ഹോം, പള്ളിക്കുന്ന് എന്നീ ട്രാൻസ്ഫോർമറിൽ ഇന്ന് 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആശഭവൻ, എടനാട്ടുപടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.