കോട്ടയം ജില്ലയിൽ ഇന്ന് (13.05.2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ഇന്ന് (13.05.2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

1. കോട്ടയം സെൻട്രൽ സെക്ഷൻ്റെ പരിധിയിൽ ക്ലബ്ബ് ജം ഗഷൻ, പാറേച്ചാൽ ,പുളി നാക്കൽ എന്നിവിടങ്ങളിൽ ഇന്ന് വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി തടസ്സപ്പെടാം

2.മീനടം സെക്ഷൻ പരിധിയിലുള്ള മോസ്കോ, ഇരവുച്ചിറ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഏനാചിറ, കുതിരപ്പടി, ചാലച്ചിറ, പൊൻപുഴ, പൊൻപുഴ പൊക്കം എന്നീ ട്രാൻസ്‌ഫോർമാരുകളി ഇന്ന് രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.

4.പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ Sച്ചിംങ് ക്ലിയറൻസ് നടക്കുന്നതിനാൽ കൈതമറ്റം, സെമിനാരി, യമഹ ,കല്ലുകാട് No.1, കല്ലുകാട് No.: 2, രാഷ്ട്രദീപിക, MR F ട്രെയിനിംഗ്, സിൻകോ ഗാർഡൻ ,കുറ്റിക്കാട്ട് പടി, നവോദയ ട്രാൻസ്ഫോമറുകളിൽ ഇന്ന് രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും

5.പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൈക നോർത്ത്, മുത്തോലി പമ്പ്, മുത്താലി KWA ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 9 .30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

6.അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാണ്ഡവം, കുടയംപടി, കുടമാളൂർ എന്നീ പ്രദേശങ്ങളിൽ ഇന്ന് 9:00 AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും

7.തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ NESബ്ലോക്ക്, വക്കീൽപ്പടി ട്രാൻസ്ഫോർമർ കളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും