സംസ്ഥാനത്ത് ഇന്ന് (06 /12 /2023) സ്വർണവിലയിൽ ഇടിവ് ; ഒരു ഗ്രാം സ്വർണത്തിന് 40 രൂപ കുറഞ്ഞു ; അരുൺസ് മരിയ ​ഗോൾഡ് സ്വർണവില അറിയാം

സംസ്ഥാനത്ത് ഇന്ന് (06 /12 /2023) സ്വർണവിലയിൽ ഇടിവ് ; ഒരു ഗ്രാം സ്വർണത്തിന് 40 രൂപ കുറഞ്ഞു ; അരുൺസ് മരിയ ​ഗോൾഡ് സ്വർണവില അറിയാം

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയിൽ ഇടിവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയും ഒരു പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5745 രൂപയിലും ഒരു പവന് 45960 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

അരുൺസ് മരിയ ​ഗോൾഡ് സ്വർണവില അറിയാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമിന് 5745 രൂപ

പവന് 45960 രൂപ