സംസ്ഥാനത്ത് ഇന്ന് (19 /12/2023) സ്വര്‍ണവിലയില്‍ മാറ്റമില്ല ; ഗ്രാമിന് 5740 രൂപ ; അരുൺസ് മരിയഗോൾഡ് സ്വർണവില അറിയാം

സംസ്ഥാനത്ത് ഇന്ന് (19 /12/2023) സ്വര്‍ണവിലയില്‍ മാറ്റമില്ല ; ഗ്രാമിന് 5740 രൂപ ; അരുൺസ് മരിയഗോൾഡ് സ്വർണവില അറിയാം

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് ഇന്ന് (19 /12/2023) സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്ന് ഒരു പവൻ 45,920 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5740 രൂപയാണ് ഇന്നത്തെ വില.

അരുൺസ് മരിയഗോൾഡ് സ്വർണവില അറിയാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമിന് 5,740 രൂപ

പവന് 45,920 രൂപ