കോട്ടയം ജില്ലയിൽ ഇന്ന്( 28/08/2022) പാലാ, കുറിച്ചി, കഞ്ഞിക്കുഴി, നാഗമ്പടം, ശാസ്ത്രി റോഡ് എന്നിവ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ ആഗസ്റ്റ് 28 ഞായറാഴ്‍ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.
1) കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ശാസ്ത്രി റോഡ്, നാഗമ്പടം, റയിൽവേ, ലോഗോസ്, കളക്ട്രേറ്റ്, പ്ലാൻ്റേഷൻ, റബ്ബർ ബോർഡ്, കഞ്ഞിക്കുഴി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും
2) പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ സ്റ്റേഡിയം, മുനിസിപ്പൽ ഓഫീസ് ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
3) കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കേരള ബാങ്ക്, ഔട്പോസ്റ്റ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
Third Eye News Live
0