അവധി ആയതിനാൽ ഒഴിവായത് വൻദുരന്തം ; ശക്തമായ കാറ്റിൽ ക്ലാസ് മുറികളിലെ ഓടുകൾ തകർന്നു വീണു
വടക്കാഞ്ചേരി : പാലക്കാട് വടക്കഞ്ചേരി പന്തലാംപാടം സ്കൂളില്‍ വീശിയടിച്ച ശക്തമായ കാറ്റില്‍ ക്ലാസ് മുറികളിലെ ഓടുകള്‍ തകർന്നുവീണു.
അവധി ആയതിനാല്‍ വൻ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ ഒമ്ബതരയോടെയാണ് സംഭവം.
പ്രദേശത്തുണ്ടായ ശക്തമായ നിരവധി മരങ്ങള്‍ ഒടിഞ്ഞുവീണു. ഷീറ്റ് മേഞ്ഞ മേല്‍ക്കൂരകളും തകർന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0